രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി കിവിസിലെ നവദമ്പതികൾ .

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി കിവിസിലെ നവദമ്പതികൾ .
കിവീസ് കോർ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി പി വിജിത്ത്കുമാറിന്റെ വിവാഹത്തോടനുബന്ധിച്ചു കിവീസ് കൂട്ടായ്മ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിലെ നിർദ്ധരരായ രോഗികൾക്കും കൂട്ടുകിടപ്പുകാർക്കും ദമ്പതികളുടെ വക ഉച്ച ഭക്ഷണം നൽകി . നവദമ്പതികളായ അഡ്വക്കേറ്റ് പി പി വിജിത്കുമാറും ഭാര്യ പ്രിയങ്കയും കിവീസ് കോർ കമ്മിറ്റി അംഗങ്ങളായ അസറുദ്ധീൻ സി പി , ഷുഹൈബ് സി പി , സമീർ പി കെ , മുഹമ്മദ് ഷുഹൈബ് , ഷംനാദ് ആലിയമ്പത് , സെക്രട്ടറി നൗറീഫ് സി എച്ഛ് , ജാസിം ഇമ്രാൻ , റിമിൻജാസ് , ഹിജാസ് എന്നിവർ നേതൃത്വം നൽകി 

CONVERSATION

0 comments:

Post a Comment

Back
to top