CPI[M]മാഹി മണ്ഡലം കാൽനട പ്രചരണ ജാഥ രണ്ടാം ദിനം


മാഹി – കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോ ഹ നടപടികളിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ മാഹി നിയോജക മണ്ഡലത്തിൽ പ്രചരണ ജാഥ നടത്തി.
ജില്ലാ സിക്രട്ടരി പി.ജയരാജൻ പതാക ജാഥാ ലീഡർ പി.വി.ഗോപിനാഥിന് കൈമാറി ഉൽഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ എം.സി.പവിത്രൻ, വടക്കൻ ജനാർദ്ദനൻ, കെ.പി.സുനിൽകുമാർ, ടി -സി.പ്രദീപൻ, കെ – പി.നൗഷാദ്, ഹാരിസ് പരന്തിരാട്ട് സംസാരിച്ചു

CONVERSATION

0 comments:

Post a Comment

Back
to top